Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Branch

Ernakulam

മ​രം മു​റി​ക്കുന്പോൾ ശി​ഖ​രം ത​ല​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു


മു​ള​ന്തു​രു​ത്തി: മ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ ശി​ഖ​രം ത​ല​യി​ൽ വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഗ​യാ​നാ​ഥ് മ​ണ്ഡ​ൽ (38) ആ​ണ് മ​രി​ച്ച​ത്.
തു​പ്പം​പ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ പി​റ​വം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Latest News

Corehub Up